george-o-80
ഒ. ജോർജ്

പുത്തൂർ:മുകളിൽ വടക്കതിൽ ഒ. ജോർജ് (80) നിര്യാതനായി. സംസ്കാരം 28 ന് രാവിലെ 11.30 ന് പുത്തൂർ ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ഏലിക്കുട്ടി, റോസമ്മ, സുസമ്മ. മരുമക്കൾ: വർഗീസ്, അച്ചൻകുഞ്ഞ്, സാംസൺ.