തട്ടാമല: പെരുമാടത്ത് വീട്ടിൽ ആനന്ദൻ (73, റിട്ട. ജില്ലാ സ്റ്റാറ്റിറ്റിക്സ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മലപ്പുറം തിരൂർ വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി (റിട്ട എച്ച്.എം നിറമരുതൂർ ഗവ. എച്ച്.എസ്.എസ്, തിരൂർ). മക്കൾ: ആതിര (ബി.ഡി.ഒ. തിരൂർ), ആരതി. മരുമകൻ: അനന്തു (പി.ഡബ്ല്യു.ഡി തിരുവനന്തപുരം).