നെടുമൺകാവ്: ഭദ്രമംഗലത്ത് വീട്ടിൽ ശ്രീധരൻനായർ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഭാർഗ്ഗവിഅമ്മ. മക്കൾ: സോമൻ, പരേതനായ സത്യൻ, സതീശൻ, സുരേഷ്. മരുമക്കൾ: പുഷ്പകല, സുശീല, സിന്ധു, വിനുജ.