പട്ടാഴി: പന്തപ്ലാവ് മൈലാട്ടുംപാറ തടത്തിവിള പുത്തൻ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (96) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സരസമ്മ, പരേതനായ വാമദേവൻപിള്ള, പുരുഷോത്തമൻപിള്ള, പ്രസന്നകുമാരി, രഘുനാഥൻപിള്ള, വസന്തകുമാരി, പരേതയായ രതികുമാരി. മരുമക്കൾ: പരേതനായ രാജേന്ദ്രൻപിള്ള, പരേതയായ ശ്യാമളകുമാരി, ശ്യാമളകുമാരി, പരേതനായ പ്രദീപ്കുമാർ, ലളിതകുമാരി, ബാലചന്ദ്രൻ.