തഴുത്തല: പനവിള വീട്ടിൽ എൻ. രാജൻ (58) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രാഹുൽ, ആതിര. മരുമകൻ: മഹേഷ്. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 8ന്.