ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ വേളൂർ പടിഞ്ഞാറ്റതിൽ രാധാകൃഷ്ണപിള്ള (59) നിര്യാതനായി. ഭാര്യ: ഗീതാദേവിഅമ്മ. മക്കൾ: അനന്തു കൃഷ്ണൻ, ആര്യ കൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.