മതിലിൽ: മനോജ് നിവാസ് (കൊയ്പ്പള്ളിൽ) ആർ. ശിവരാജൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഭാര്യ: സരസ്വതി. മക്കൾ: മഞ്ചു, മനോജ് (കെ.ഡബ്ല്യു.എ), രഞ്ചു (റവന്യൂ). മരുമക്കൾ: സുനിൽബാബു (ബിസിനസ്സ്), എസ്. സുനി, ബിനു (വി.എസ്.വി.എച്ച്.എസ്.എസ് എഴുകോൺ).