പന്മന: മുല്ലക്കേരി പുളിയ്ക്കൽ പടിറ്റതിൽ രാമചന്ദ്രൻപിള്ള (68) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സന്തോഷ്, സന്ധ്യ. മരുമക്കൾ: ലതിക, മണിക്കുട്ടൻ. സഞ്ചയനം 30ന് രാവിലെ 8ന്.