പരവൂർ: കൂനയിൽ പണ്ടാരത്ത് കിഴക്കേ പുത്തൻവിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഭാർഗ്ഗവിഅമ്മ (87) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, പ്രകാശൻപിള്ള, ചന്ദ്രമതിഅമ്മ, സുന്ദരൻപിള്ള. മരുമക്കൾ: സുഭാഷിണി, ലത, ശശിധരൻപിള്ള, അംബിക. സഞ്ചയനം 30ന് രാവിലെ 7.30ന്.