കരുനാഗപ്പള്ളി: തഴവ മണപ്പള്ളി വാഴാത്തേത്ത് വാസുദേവൻ ആചാരി (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസ്വതി. മക്കൾ: സിനി, സുബി. മരുമക്കൾ: രതീഷ്, ആർ. ഗംഗകുമാർ (തൊടിയൂർ ഗ്രാമപഞ്ചായത്ത് അംഗം, സി.പി.എം ബ്രാഞ്ച് സെക്രട്ടറി).