khasim-kunju-102
എ. കാ​സീം​കു​ഞ്ഞ്

ഉ​മ​യ​ന​ല്ലൂർ: തെ​ങ്ങു​വി​ള വീ​ട്ടിൽ കു​ല​ക്ക​ട ഹാ​ജി എ. കാ​സീം​കു​ഞ്ഞ് (102) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 10ന് ഉ​മ​യ​ന​ല്ലൂർ ജു​മാ​അ​ത്ത് ക​ബർ​സ്ഥാ​നിൽ. ഭാ​ര്യ: പ​രേ​ത​യാ​യ സൈ​ന​ബാ ഹ​ജ്ജു​മ്മ. മ​ക്കൾ: ജ​ലാ​ലു​ദ്ദീൻ, ആ​രി​ഫാ​ബീ​വി, ബു​ഷ്‌​റാ, ല​ത്തീ​ഫാ, ന​സീ​മ, ഷൗ​ക്ക​ത്ത്, അ​മീർ, സ​ബീ​ല. മ​രു​മ​ക്കൾ: ഫാ​ത്തി​മ, നാ​സി​മ, സു​നി​ത, സെ​യ്​തു​കു​ഞ്ഞ്, റ​ഹുമ​ത്തു​ള്ള, ഷാ​ജ​ഹാൻ, പ​രേ​ത​രാ​യ യൂ​സ​ഫ്​കു​ഞ്ഞ്, അ​ബ്ദുൽ അ​സീ​സ്.