ഉമയനല്ലൂർ: തെങ്ങുവിള വീട്ടിൽ കുലക്കട ഹാജി എ. കാസീംകുഞ്ഞ് (102) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ഉമയനല്ലൂർ ജുമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: പരേതയായ സൈനബാ ഹജ്ജുമ്മ. മക്കൾ: ജലാലുദ്ദീൻ, ആരിഫാബീവി, ബുഷ്റാ, ലത്തീഫാ, നസീമ, ഷൗക്കത്ത്, അമീർ, സബീല. മരുമക്കൾ: ഫാത്തിമ, നാസിമ, സുനിത, സെയ്തുകുഞ്ഞ്, റഹുമത്തുള്ള, ഷാജഹാൻ, പരേതരായ യൂസഫ്കുഞ്ഞ്, അബ്ദുൽ അസീസ്.