നീണ്ടകര: അല്ലിഭവനത്തിൽ കെ. രഘുനാഥിന്റെ ഭാര്യ ഗിരിജ രഘുനാഥ് (51) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം വനിതാസംഘം മുൻ കേന്ദ്രകമ്മിറ്റി അംഗം, വനിത സംഘം യൂണിയൻ മുൻ വൈസ് പ്രസിഡന്റ്, എ.കെ.ടി.എ നീണ്ടകര യൂണിറ്റ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്). മക്കൾ: അല്ലിനാഥ്, ഐശ്വര്യ നാഥ്. മരുമക്കൾ: എസ്. ശ്രീനാഥ്, ബി. ആകാശ്. സഞ്ചയനം 31ന് രാവിലെ 7ന്.