ആദിനാട് വടക്ക്: കുട്ടുങ്ങൽ വീട്ടിൽ കമലാക്ഷി (88) നിര്യാതയായി. മക്കൾ: ഓമന, പ്രകാശൻ, സുദർശൻ, ഷാജി, ലൈലേന്ദ്രൻ. മരുമക്കൾ: സതീശൻ, രാജമണി, രുഗ്മിണി, ഗീത, രോഹിണി. സഞ്ചയനം 1ന് രാവിലെ 7ന്.