കരിക്കോട്: മംഗലാ നഗർ 244 എസ്.എസ് നിവാസിൽ പരേതനായ പൊടിയന്റെയും ശാരദയുടെയും മകനും കൊല്ലം ബീച്ച് റോഡിൽ ശ്രീമുരുക മോട്ടോർ വർക്സ് ഉടമയുമായ എം.എസ്. ഷാജി (ഉണ്ണി മേസ്തിരി, 49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സന്ധ്യ. മക്കൾ: അനന്ദു, അമൽ, അർജുൻ.