തേവലക്കര: കിഴക്കേകര ചെറുകാട്ട് തുരുത്തിയിൽ എം. തോമസ് (90, റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തേവലക്കര മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ജോൺ, മാത്യു, ശോശാമ്മ, മേരിക്കുട്ടി. മരുമക്കൾ: സിസി, ഷീജ, മാത്യു, ജോൺസൻ.