കരുനാഗപ്പള്ളി: പുതിയകാവ് നജീം മൻസിൽ (മുസ്ലിയാരയ്യത്ത്) അബ്ദുൽ റഹ്മാൻകുഞ്ഞ് (67) നിര്യാതനായി. ഭാര്യ: ലൈലാമണി. മക്കൾ: നിസാമുദ്ദീൻ, (പുതിയകാവ് സർവ്വീസ് സഹകരണ ബാങ്ക്), നാസിം (സെക്രട്ടറി ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി), നാന, നജീമുദ്ദീൻ. മരുമക്കൾ: റിയാസ് (അബുദാബി), ഷംല, റീന, നിധിന.