വടക്കൻ മൈനാഗപ്പള്ളി: വേളൂർവടക്കതിൽ (സോപാനം) പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ജാനമ്മ (93) നിര്യാതയായി. മക്കൾ: രമണി, സുധ, ബാബുക്കുട്ടൻ, രാധാകൃഷ്ണൻ. മരുമക്കൾ: പരേതനായ കേശവൻ, സോമൻ, സുധ, സിനി. സഞ്ചയനം 29ന് രാവിലെ 8ന്.