തഴവ: കുതിരപ്പന്തി പറത്തൂർ വടക്കത്തിൽ ഷാജി ഭവനത്തിൽ കെ.കെ. ശിവരാജൻ (വിമുക്തഭടൻ, 81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: ശിവാനി, ഷാജി. മരുമക്കൾ: രാജേന്ദ്രൻ, കല. സഞ്ചയനം 2ന് രാവിലെ 8ന്.