പുത്തൂർ: എസ്.എൻ പുരം ഇരുമ്പെടുക്കാമുകളിൽ പരേതനായ ഉമ്മൻ ഡാനിയലിന്റെ ഭാര്യ കുഞ്ഞമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, ജോസ്, പരേതനായ ബിജു. മരുമക്കൾ: ബാബു, മേഴ്‌സി.