meenkshi-98

എഴു​കോൺ: ഇ​ട​യ്​ക്കി​ടം വാ​ദ്ധ്യാ​രു​വി​ളയിൽ പ​രേ​തനാ​യ പി.കെ. വേ​ലാ​യുധ​ന്റെ ഭാ​ര്യ എം. മീ​നാ​ക്ഷി (98) നി​ര്യാ​ത​യായി. മക്കൾ: സോ​മ​നാ​ഥൻ (റി​ട്ട. അ​സി​സ്റ്റന്റ് ജില്ലാ ട്രഷറി ഓ​ഫീ​സർ), സാ​വി​ത്രി (റി​ട്ട. അ​ദ്ധ്യാ​പിക), പ​രേ​തയാ​യ സ​ര​സ്വതി, വി​ജയൻ (ഫ്ര​ണ്ട്‌​സ് അ​ക്കാഡ​മി എഴു​കോൺ), മു​രളീ​മോഹൻ (റി​ട്ട. എ​ച്ച്.എം), അ​നി​രുദ്ധൻ (റി​ട്ട. പ്രിൻ​സിപ്പൽ ഗ​വ. വി.എ​ച്ച്.എ​സ്.എ​സ് മു​ട്ടറ), സു​മതി (റി​ട്ട. സൂ​പ്ര​ണ്ട് പൊ​ലീ​സ് വ​കു​പ്പ്), വത്സ​ല (റി​ട്ട. അ​ദ്ധ്യാപിക), അ​രു​ന്ധതി (റി​ട്ട. അ​ദ്ധ്യാപിക).

മ​രുമ​ക്കൾ: എസ്. ലൈ​ല, എൻ. ര​വീ​ന്ദ്രൻ (റി​ട്ട. എ​ച്ച്.എം ഗ​വ.യു.പി.എ​സ്), കെ. ശി​വാ​നന്ദൻ (റിട്ട. ഓ​ഡി​റ്റർ കേ​ര​ള ഖാ​ദി വി​ല്ലേ​ജ് ഇൻ​ഡ​സ്​ട്രീ​സ്), പി. കോമ​ള (റി​ട്ട. എ​ഡ്യൂ​ക്കേഷൻ, ഡി​പ്പോർ​ട്ട്‌​മെന്റ്), കെ. ജമീല(റിട്ട.അദ്ധ്യാപിക), വി. അജി (അ​സി​സ്റ്റന്റ് പോ​സ്​റ്റ് മാ​സ്​റ്റർ കൊ​ട്ടാര​ക്കര), പ​രേ​തനാ​യ ശ്രീ​നി​വാസൻ (കോട്ട​ക്കൽ സ്​പി​ന്നിം​ഗ് മിൽ​സ് മ​ല​പ്പു​റം), കെ.എൻ. ബാ​പ്പുജി (റി​ട്ട. സീ​നി​യർ സൂ​പ്ര​ണ്ട് കെ.എ​സ്.ഇ.ബി), കെ.വി. ലാൽ (റിട്ട. സ​ബ് ഇൻ​സ്‌​പെക്ടർ ഓ​ഫ് പൊ​ലീ​സ്). സ​ഞ്ച​യനം 1ന് രാ​വിലെ 8ന്.