ചണ്ണപ്പേട്ട: ആനക്കുളം ഏണെക്കാട്ടിൽ വീട്ടിൽ എ. ജോസിന്റെ ഭാര്യ സാറാമ്മ ജോസ് (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആനക്കുളം സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ജിജോ, വിജിൽ, മരുകൻ: ജെനറി മാത്യു ആന്റണി.