വടക്കുംതല: പനയന്നാർകാവ് പാലവിള കിഴക്കേതിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (82) നിര്യാതയായി. മക്കൾ: ലീലാമ്മ, ഷീല, മോഹനൻപിള്ള, ഉഷ, വിക്രമൻപിള്ള, ഗിരിജ, ബിജു, ബിനു. മരുമക്കൾ: പരേതനായ ശിവശങ്കരപിള്ള, പ്രഭ, ഗണേശൻപിള്ള, ശ്രീജ, രാജശേഖരൻ, സുനിത. സഞ്ചയനം 1ന് രാവിലെ 8ന്.