വാളകം: അമ്പലത്തികോണത്ത് ചരുവിള വീട്ടിൽ ഫിലിപ്പ് ഡാനിയേൽ (63) ന്യൂഡൽഹിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ന്യൂഡൽഹി ദ്വാരക മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ ഫിലിപ്പ്. മക്കൾ: പ്രിയ, പ്രിൻസ്.