ഇടമൺ: ശ്രീനികേതനിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ വാസിനി (76) നിര്യാതയായി. മക്കൾ: ഹേമലത, ഗീത, അനിൽകുമാർ. മരുമക്കൾ: സത്യശീലൻ, സോമരാജൻ, ലേഖ.