പുനലൂർ: വാളക്കോട് പരുമല കണ്ടത്തിൽ വീട്ടിൽ ഡി. സൈമൺ (66, കോണി പയ്യനാമൺ കോടത്തേത്ത് കുടുംബാംഗം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പുനലൂർ വാളക്കോട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മകൾ: വിജി. മരുമകൻ: കെ.പി അലക്സാണ്ടർ (വാട്ടർ അതോറിറ്റി പുനലൂർ).