kunju-kunju-90-ph

ച​ണ്ണ​പ്പേ​ട്ട: ഉ​ണ​ക്ക​ത്തോ​ട് കുന്നിൽ വീ​ട്ടിൽ സി. കു​ഞ്ഞ്​കു​ഞ്ഞ് (90) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ചയ്​ക്ക് 12ന് ച​ണ്ണ​പ്പേ​ട്ട ബഥ​നി മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: പ​രേ​തയാ​യ റ​ബേ​ക്ക. മക്കൾ: സൂസ​മ്മ, പ​രേ​തനാ​യ അ​ച്ചൻ​കുഞ്ഞ്, ഏ​ലി​യാ​മ്മ, അ​ല​ക്‌സ്. മ​രു​മക്കൾ: കാർ​ത്തിക്, ഓമ​ന, സജി, അ​മ്മിണി.