വർക്കല: കവലയൂർ കുളമുട്ടം കെ.വി. ഹൗസിൽ എ. അബ്ദുൾ സലാം (65) നിര്യാതനായി. കാഞ്ഞിരംവിള (കിണറ്റുവിള) കുടുംബാംഗമാണ്. ഭാര്യ: കെ. സഫിയാബീവി. മക്കൾ: സനൂജ് (ദുബായ്), ജുമാന, സബ്ന, റെഫ്ന. മരുമക്കൾ: എം.ആർ റാബിസ, എ. സാബു (അബുദാബി), മുരുക്കുംപുഴ ജെ. ജെബീൽ, വാളക്കാട് എൻ. നിബിൻ.