ഓയൂർ: ഓടനാവട്ടം കളപ്പില സരിൻ ഭവനിൽ പരേതനായ ചന്ദ്രസേനന്റെ ഭാര്യ ശശികല (59) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. മകൻ: സരിൻ. മരുമകൾ: വിനീത. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.