chebhakakutty-80
ചെമ്പകക്കുട്ടി

ഏരൂർ: ചില്ലിംഗ് പ്ലാന്റ് ചീനിവിളവീട്ടിൽ ഗോപാലന്റെ ഭാര്യ ചെമ്പകക്കുട്ടി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: വസന്തകുമാരി, അജയകുമാർ, പ്രതീപ് കുമാർ, ജയശ്രീ, ബീന. മരുമക്കൾ: വിജയൻ, ഗീത അജയൻ, ദീപ്തി പ്രദീപ്, സുദർശനൻ, വിശ്വംഭരൻ. സഞ്ചയനം 31ന് രാവിലെ രാവിലെ 8.30ന്.