ഉമയനല്ലൂർ: കൊട്ടറയഴികത്ത് ഷാഹുൽ ഹമീദ് (83) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് ഉമയനല്ലൂർ ജുമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: റഹുമാബീവി. മക്കൾ: നസീമ, നുജൂം, ഷുഅയിബ് (ന്യൂ ഇന്ത്യ ടെക്സ്റ്റയിൽസ് ഉമയനല്ലൂർ), അഷറഫ്. മരുമക്കൾ: അബ്ദുൽ റഹീം, ഷീജ, സബീന, ജുബൈരിയ.