പരവൂർ: കോട്ടപ്പുറം ഊന്നിൻമൂട് ഹൗസിൽ പരേതനായ രാജന്റെ ഭാര്യ ടി.കെ. ഇന്ദിര (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മകൾ: അനൂപ് രാജ്. മരുമകൻ: ജോയി.