കൊട്ടിയം: സിത്താരാ ജംഗ്ഷനിൽ ബിനു നിവാസിൽ ധർമ്മരാജ് (ബായി, 65) നിര്യാതനായി. ഭാര്യ: ദുർഗ്ഗാദേവി. മക്കൾ: വിനോദ്കുമാർ, ബിനു കുമാർ, പരേതയായ ഹേമ. മരുമകൾ: നേഹ.