sharafudheen-86
ഷറഫുദ്ദീൻ

കൊല്ലം: കൂട്ടിക്കട ആയിരം തെങ്ങ് ചേരി മഠത്തിൽ വടക്കേതിൽ ഷറഫുദ്ദീൻ (86) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ആയിരംതെങ്ങ് ജുമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: പരേതയായ സുബൈദബീവി.