പനയം: ചോനംചിറ കൃഷ്ണകൃപയിൽ പരേതനായ സുകുമാരന്റെ ഭാര്യ ശാന്തമ്മ (70) നിര്യാതയായി. മക്കൾ: അനിത, അജിത. മരുമക്കൾ: കെ. രാജു, രാജു. സഞ്ചയനം 30ന് രാവിലെ 8ന്.