കുന്നത്തൂർ; ഐവർകാല പടിഞ്ഞാറ് വടക്ക് ചരുവിള പുത്തൻവീട്ടിൽ എസ്. വേലായുധൻ നായർ (88) നിര്യാതനായി. ഭാര്യ: ജി. സരസ്വതി. മക്കൾ: രമണൻ ( റിട്ട. ഡി.ടി.ഒ കെ.എസ്.ആർ.ടി.സി), തങ്കമണി, രമണി, ഓമന (ആരോഗ്യ വകുപ്പ്). മരുമക്കൾ: ടി.ജി. ഉഷാകുമാരി (ഗവ. യു.പി.എസ് ഇടയ്ക്കാട്), കെ.കെ. ശിവരാജൻ, കെ. മാധവൻകുട്ടി, പരേതനായ എൻ. രവികുമാർ. സഞ്ചയനം 1ന് രാവിലെ 8ന്.