തൊടിയൂർ: കല്ലേലിഭാഗം കൂമ്പില്ലാക്കാവ് നാഗരാജ ക്ഷേത്രത്തിൽ ഒക്ടോബർ 10ന് നടക്കുന്ന ആയില്യപൂജയുടെ ഭാഗമായ അർച്ചനയുടെ കൂപ്പൺ വിതരണോദ്ഘാടനം നടന്നു. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി സുരേഷ് കുമാറിൽനിന്ന് ആദ്യ കൂപ്പൺ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ റെജി പ്രഭാകരൻ ഏറ്റു വങ്ങി.