കൊല്ലം: മങ്ങാട് പുത്തൻപുരയിൽ (ചൈതന്യ) പരേതനായ പി.കെ. രാമചന്ദ്രന്റെ ചെറുമകനും അനിൽകുമാറിന്റെയും (സി.ഇ.ടി തിരുവനന്തപുരം) റീനാചന്ദ്രന്റെയും (കെ.എസ്.ഇ.ബി) മകനുമായ ആനന്ദ് (20, വിദ്യാർത്ഥി ബാർട്ടൻഹിൽ ഗവ. എൻജിനിയറിംഗ് കോളേജ് തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം കഴിഞ്ഞു.