താഴത്തുകുളക്കട: അഷ്ടമിയിയിൽ (അരികണ്ടതഴികത്ത്) പരേതനായ ശങ്കരൻനായരുടെ ഭാര്യ ഗൗരിഅമ്മ (93) നിര്യാതയായി. മക്കൾ: രാജമ്മ, സരസമ്മ, ഗോപിനാഥൻനായർ, സുരേന്ദ്രൻനായർ, പ്രഭാകരൻപിള്ള (റെയിൽവേ). മരുമക്കൾ: ഭാസ്കരൻനായർ, ശങ്കരപ്പിള്ള, ശോഭനകുമാരി, ശ്യാമളകുമാരി, അജിതാകുമാരി (അദ്ധ്യാപിക). സഞ്ചയനം 5ന്.