ചടയമംഗലം: പാറപ്പാട്ട് തടത്തിൽ വീട്ടിൽ പി.എം. എബ്രാഹം (93, റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ആയൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അന്നമ്മ, തോമസ്, റോസമ്മ, ഫിലിപ്പ്. മരുമക്കൾ: രാജു, ലിസി, സണ്ണി, എൽസി.