subhadra-b-82

കൊട്ടാരക്കര: പുത്തൂർ പാങ്ങോട് താഴം ഭദ്രാലയത്തിൽ പരേതനായ ആർ. സദാശിവന്റെ ഭാര്യ ബി. സുഭദ്ര (82, റിട്ട പ്രോജക്ട് ഓഫീസർ, ഖാദി ബോർ‌ഡ്) നിര്യാതയായി. മക്കൾ. രാജു, ഷീല. മരുമക്കൾ. പരേതനായ കെ. ജയകുമാർ, ഡോ. സുജാത. സഞ്ചയനം 2ന് രാവിലെ 7ന്.