ചണ്ണപ്പേട്ട: മണക്കോട് പാലവിള വീട്ടിൽ എം. ജോർജ് (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മണ്ണൂർ ദി പെന്തകോസ്ത് മിഷൻ സെിമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ലിസി, ലീലാമ്മ, പരേതനായ ജോയി. മരുമക്കൾ: തങ്കച്ചൻ, ബാബു, മിനി.