കൊല്ലം: കടവൂർ മതിലിൽ മേരി വില്ലയിൽ ഗ്രേഷ്യൻ പീറ്റർ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേബിൾ ഗ്രേഷ്യൻ. മക്കൾ: അജിത്ത്, പ്രീത, സെറീന. മരുമക്കൾ: സെറീൻ, ജിനു, ജോബി.