ഇടമൺ: വെള്ളിമല ചെറുതന്നൂർ പാറവിള വീട്ടിൽ പരേതനായ പൊടിയന്റെ ഭാര്യ മറിയാമ്മ (71) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചെറുതന്നൂർ അസംബ്ലീസ് ഒഫ് ഗോഡ് ആറേക്കർ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീല, റോയി, പരേതയായ പ്രസന്ന, റോഷി. മരുമക്കൾ: കെ.എം. പൊടിയൻ, മഞ്ചു, സാംരാജ്, ജിജു.