മുഖത്തല: തൃക്കോവിൽവട്ടം പുത്തൻമഠത്തിൽ ചെല്ലപ്പൻപിള്ള (105) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിഅമ്മ. മക്കൾ: രാജമ്മഅമ്മ, സാവിത്രിഅമ്മ, അമ്മിണിഅമ്മ, രാമകൃഷ്ണപിള്ള, വാസുദേവൻപിള്ള, മുരളീധരൻപിള്ള, സരസ്വതിഅമ്മ, അംബിക കുമാരി. മരുമക്കൾ: പരേതനായ കുട്ടൻപിള്ള, ശ്രീധരൻനായർ, ശശിധരൻപിള്ള, അമ്മിണി, പുഷ്പകുമാരി, ഗീതാകുമാരി, സുന്ദരേശൻ, രാധാകൃഷ്ണപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.