ഓയൂർ: അമ്പലംകുന്ന് ചെങ്കൂർ തസ്‌നീം മഹലിൽ എ. ഉമർ ( 64, റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യമാർ: റഹിയാനത്ത് ബീവി (റിട്ട.പ്രിൻസിപ്പൽ), റഷീദാബീവി. മക്കൾ: തസ്‌നീംബാനു, സൈറാബാനു, ജസ്‌നാബാനു. മരുമക്കൾ: സുനിൽ, തൻസീർ ലത്തീഫ്, അസ്‌ലം.