പന്മന: പൊന്മന ഓലംതുരുത്തിൽ ശ്രീകാന്ത് ഭവനത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ ജഗദമ്മ (71) നിര്യാതയായി. മകൻ: ശ്രീകാന്ത് (കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ). മരുമകൾ: ബിന്ദു (കുടുംബ കോടതി ചവറ).