മുഖത്തല: ചെറിയേലയിൽ പൂവാടിയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗംഗാധരൻപിള്ള, രമണി, ശശി, മുരളി, മോഹനൻപിള്ള. മരുമക്കൾ: ഗിരിജാദേവിഅമ്മ, സുരേന്ദ്രൻപിള്ള, ശാന്ത, ശ്രീദേവി, അനിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.