sureendrakurup-79
സുരേന്ദ്രകുറുപ്പ്

പാരിപ്പള്ളി: കല്ലുവാതുക്കൽ മേവനക്കോണം പടിഞ്ഞാറ്റേ കുന്നുവിളവീട്ടിൽ സുരേന്ദ്രകുറുപ്പ് (79)നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: അനിൽകുമാർ, അശോകൻ,​ അജയൻ,​ അജിത. മരുമക്കൾ: രാഖി, രേഷ്മ, രമ്യ, അജികുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്