leela-73
ലീല

പാരിപ്പള്ളി: കല്ലുവാതുക്കൽ നടയ്ക്കൽ കുഴിവേലി കിഴക്കുംകര പുഷ്പവിലാസത്തിൽ പുരുഷോത്തമന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: ജയപ്രകാശ്, പുഷ്പദാസ്. മരുമക്കൾ: സിനി, ഉഷ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.